കഴിഞ്ഞ ദിവസത്തെ സർക്കാർ ഉത്തരവ് കണ്ടാൽ തോന്നും, ഭരണകൂടത്തിന് ഇഷ്ടമുള്ളവരെ സഹായിക്കാൻ ഇതിലും നല്ലൊരു വഴിയുണ്ടോ എന്ന്. വർഷങ്ങളോളം സർക്കാർ ജോലി ചെയ്ത ചില ആളുകൾ പിന്നീട് കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ചെയർമാനോ അംഗങ്ങളോ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ......
കേരളത്തിൽ ഒമ്പത് വർഷമായി ഭരണത്തിൽ നിന്ന് അകന്ന് നില്ക്കുന്ന കോൺഗ്രസിന് പുതുനേതൃത്വം വഴി ഒരു പുതുതരംഗം പ്രതീക്ഷിക്കാമോ? സംസ്ഥാനത്തെ കോൺഗ്രസിന്റെ ആമുഖം മാറ്റിമറിച്ചുകൊണ്ട് കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ മാറ്റി പേരാവൂരിലെ എം.എൽ.എ സണ്ണി ജോസഫിനെ നിയമിച്ച നടപടി രാഷ്ട്രീയമായി വലിയ ചർച്ചകളെയും പ്രതീക്ഷകളെയും ജനിപ്പിച്ചു. ......
1925 ഒക്ടോബർ 8-ാം തീയതി 'കേരളകൗമുദി' പത്രാധിപരായിരുന്ന സി.വി. കുഞ്ഞുരാമനുമായുള്ള സംഭാഷണവേളയിൽ ഗുരു പറഞ്ഞു: ''ഹിന്ദുമതം ഒരു മതമേ അല്ലല്ലോ?'' 1925 സെപ്റ്റംബർ 27-ാം തീയതിയാണ് ഡോ. ......
ഏറെ തർക്കങ്ങൾക്ക് ശേഷമാണ് കേരളത്തിലെ കോൺഗ്രസ് അധ്യക്ഷനെ മാറ്റി പുതിയൊരാളെ നിയോഗിച്ചിരിക്കുന്നത്. മലയോര മേഖലയിൽ നിന്നുള്ള സണ്ണി ജോസഫ് സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരൻെ അടുത്ത അനുയായിയുമാണ്. ......
കോൺഗ്രസ്സിലെ അച്ചടക്കവും അധികാരവും
കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയിൽ സമീപകാലത്തുണ്ടായ ഒരു സംഭവവികാസം, പാർട്ടിയുടെ സാമൂഹിക ചിത്രത്തെയും സംഘടനാ ശൈലിയെയും കുറിച്ചുള്ള ഗൗരവതരമായ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മേയ് 3-ന് കെ.പി.സി.സി പുറത്തിറക്കിയ ഒരു സർക്കുലറാണ് ഈ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ......
നിഷ്കളങ്ക സേവനം, കഠിന പ്രയത്നം, ജനപിന്തുണ, പാർട്ടിയോടുള്ള അന്ധവിശ്വാസം—എല്ലാം ഒരുമിച്ചുള്ള ഒരു രാഷ്ട്രീയജീവിതം. പക്ഷേ, അതിന്റെ അവസാനം മനസ്സിന്റെ ഒറ്റപ്പെടലും നേതാക്കളിലെ നിരസനവുമായിരുന്നു. ......
കോടതിയുടെ അന്തസ്സ് സംരക്ഷിക്കുന്ന കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് സുപ്രീം കോടതി ജഡ്ജിയും നിയുക്ത ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുമായ ജസ്റ്റിസ് ബി.ആർ. ഗവായ് ശക്തമായ ഭാഷയിൽ വ്യക്തമാക്കി. ......
ശരിയാകുമോ തെറ്റാകുമോ ? അറിയില്ല.
പക്ഷേ ശാസ്ത്രലോകം അങ്ങനെ ഭയപ്പെടുന്നു. മൂന്ന് മുറിയുള്ള ഒരു വീടിന്റെ അത്രയും വിസ്തീർണ്ണമുള്ള ഒരു പാറക്കല്ല് ഭൂമിക്ക് അരികിലേക്ക് വരുന്നു. ......
2011 ൽ വല്ലാർപാടത്ത് വലിയ പ്രതീക്ഷകളോടെ സ്ഥാപിച്ച കണ്ടെയ്നർ ടെർമിനൽ, 14 വർഷം പിന്നിട്ടിട്ടും അതിന്റെ പൂർണ്ണ ശേഷിയിലേക്ക് എത്തിയിട്ടില്ല. ദുബായ് പോർട്ട് വേൾഡ് എന്ന അന്താരാഷ്ട്ര കമ്പനി 30 വർഷത്തേക്ക് നടത്തിപ്പ് ഏറ്റെടുത്തിട്ടും, പ്രതിവർഷം 10 ലക്ഷം കണ്ടെയ്നർ എന്ന ലക്ഷ്യത്തിൽ നിന്ന് 2024-25 ൽ 8.34 ലക്ഷത്തിലേക്ക് ഒതുങ്ങി. ......
കേരള സർവകലാശാലയിലെ തമിഴ് വിഭാഗം നടത്താൻ ശ്രമിച്ച ഒരു സെമിനാർ ദേശീയ സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടതും, തുടർന്ന് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഇടപെട്ട് അത് തടഞ്ഞതും വലിയ ചർച്ചയ്ക്ക് വഴി വെച്ചു.ഈ സെമിനാർ "രാഷ്ട്രീയ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു" എന്ന ആരോപണമാണ് നേരിട്ടത്. ......